top of page

അഞ്ചരക്കണ്ടി ഹയര്‍ സെക്കന്ററി സ്കുളില്‍ വെച്ചു നടക്കുന്ന ഈ വര്‍ഷത്തെ Kannur south sub district സ്കൂള്‍ കലോത്സവം Entry ,നിങ്ങളുടെ സ്കൂളിന്റെ Sampoorna .username password ഉപയോഗിച്ച് login ചെയ്ത് ഇന്ന് മുതല്‍ ചെയ്യാവുന്നതാണ്.Nov 10 നകം Entry പൂര്‍ത്തിയാക്കി confirm ചെയ്ത് ഒരു copy print out എടുത്തു
School ല്‍ എത്തിക്കേണ്ടതാണ്.Contact .nosPrincipal..Rajendran K.(General convener)
999-506-6608
Thulasidas.(.Programme convener )
8281929529
Ullas pv..(.Joint convener)
9633923141
Kalolsavam ആയി ബന്ധപ്പെട്ട എല്ലാ വിവരങ്ങള്‍ക്കും school site നോക്കുക
ലോഗോ ക്ഷണിക്കുന്നു

ചക്കരക്കല്ല്: നവംബർഅവസാനംഅഞ്ചരക്കണ്ടി ഹയർ സെകണ്ടറിസ്കൂളിൽ         നടക്കുന്നകണ്ണൂർ സൗത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ ക്ഷണിക്കുന്നു.ഒന്ന് മുതൽ പ്ലസ്ടു വിദ്യാർഥികൾക്ക് വരെ മത്സരത്തിൽ പങ്കെടുക്കാം. എൻട്രി ahskalolsavam2016@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സ്കൂളിന്റെ പേര്,ക്ലാസ്,ഫോൺ നമ്പർ എന്നിവ സഹിതം നവംബർ -4 വൈകിട്ട് അഞ്ചിനകം അയക്കേണ്ടതാണ്. ഏറ്റവും നല്ല ലോഗോയ്ക്ക് ഉപഹാരം നൽകുന്നതാണ്. ഫോൺ:8281929529

Kannur South Sub District School Kalolsavam.2016

© 2016 Anjarakandy Higher Secondary School

  • Facebook App Icon
bottom of page